Times Kerala

മദീനയിലെ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന രണ്ട് വ്യാജ ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായി

 
മദീനയിലെ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന രണ്ട് വ്യാജ ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായി

റിയാദ്: മദീനയിലെ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന രണ്ട് വ്യാജ ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായി. ഇരുവരും വിദേശികളാണ്. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച്‌ സൗദി ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒരു പോളി ക്ലിനിക്കില്‍ നിന്ന് ഇവര്‍ പിടിയിലായത്. ആരോഗ്യരംഗത്തെ സ്ഥാപനങ്ങളുടെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാനുള്ള പ്രത്യേക സമിതിക്ക് ഇവരെ കൈമാറിയിട്ടുണ്ട്.

Related Topics

Share this story