Times Kerala

ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യി കാ​ട്ടു​തീ പ​ട​രു​ന്നു

 
ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യി കാ​ട്ടു​തീ പ​ട​രു​ന്നു

പാ​ര​ഡൈ​സ്: യു​എ​സ് സം​സ്ഥാ​ന​മാ​യ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യി കാ​ട്ടു​തീ പ​ട​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കു തീ ​പ​ട​ര്‍​ന്ന് പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി അ​മ്ബ​തി​നാ​യി​രം പേ​രോ​ട് മാ​റി താ​മ​സി​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. തീ ​പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലാ​കെ റെ​ഡ് ഫ്ലാ​ഗ് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Related Topics

Share this story