Times Kerala

ബ്രെക്‌സിറ്റ് തീയതി നീട്ടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ ധാരണയായി

 
ബ്രെക്‌സിറ്റ് തീയതി നീട്ടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ ധാരണയായി

ലണ്ടന്‍:ബ്രെക്‌സിറ്റ് തീയതി നീട്ടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ ധാരണയായി. പുതിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേയ്ക്കും. തിങ്കളാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നതിന് ശേഷം പുതിയ ബ്രെക്‌സിറ്റ് തീയതി പ്രഖ്യാപിച്ചാല്‍ മതിയെന്ന ഫ്രാന്‍സിന്റെ നിലപാടിനെത്തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം വൈകിപ്പിച്ചത്.

Related Topics

Share this story