chem

ഇ​റാ​ക്കി​ല്‍ പ്ര​ക്ഷോ​ഭം; 21 പേ​ര്‍ കൊല്ലപ്പെട്ടു

ബാ​ഗ്ദാ​ദ്: അ​ഴി​മ​തി​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും എ​തി​രേ ഇ​റാ​ക്കി ജ​ന​ത ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം കെ​ട്ട​ട​ങ്ങു​ന്നി​ല്ല. മൂ​ന്ന് ആ​ഴ്ച്ച​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ്ര​ക്ഷോ​ഭം വീ​ണ്ടും ശ​ക്തി​യാ​ര്‍​ജി​ച്ചു​വ​രി​ക​യാ​ണ്. ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച 21 പേ​ര്‍ മ​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->