Times Kerala

എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ കൂ​ടു​ത​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ക്കു​മെ​ന്ന്​​ യു.​എ​സ്

 
എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ കൂ​ടു​ത​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ക്കു​മെ​ന്ന്​​ യു.​എ​സ്

വാ​ഷി​ങ്​​ട​ണ്‍: എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ കൂ​ടു​ത​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ക്കു​മെ​ന്ന്​​ യു.​എ​സ്. സി​റി​യ​യി​ല്‍ ​നി​ന്ന്​ സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ​നി​ന്നാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ മ​ല​ക്കം​ മ​റി​ഞ്ഞ​ത്.

Related Topics

Share this story