Times Kerala

മ​ദീ​ന ബ​സ്​ ദു​ര​ന്തത്തില്‍ മ​രി​ച്ച​വ​രെ ഡി.​എ​ന്‍.​എ ടെ​സ്​​റ്റി​ലൂ​ടെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു

 
മ​ദീ​ന ബ​സ്​ ദു​ര​ന്തത്തില്‍ മ​രി​ച്ച​വ​രെ ഡി.​എ​ന്‍.​എ ടെ​സ്​​റ്റി​ലൂ​ടെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു

ജിദ്ദ: മ​ദീ​ന ബ​സ്​ ദു​ര​ന്തത്തില്‍ മ​രി​ച്ച​വ​രെ ഡി.​എ​ന്‍.​എ ടെ​സ്​​റ്റി​ലൂ​ടെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചതായി ജി​ദ്ദ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ക​മ്യൂ​ണി​റ്റി വെ​ല്‍​ഫെ​യ​ര്‍ കോ​ണ്‍​സു​ല്‍ മോ​യി​ന്‍ അ​ക്​​ത​ര്‍ അറിയിച്ചു. ദു​ര​ന്ത​ത്തി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട​താ​യി വ്യാ​ഴാ​ഴ്​​ച​ കോ​ണ്‍​സു​ലേ​റ്റ്​ സ്ഥി​രീ​ക​രി​ച്ചു.

Related Topics

Share this story