chem

‘കമല’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് 

പ്രേതം2 എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കമല’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. അജുവിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും വ്യത്യസ്ത വേഷമായിരിക്കും ചിത്രത്തിൽ.ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നിവയാണ് സ്വഭാവത്തില്‍ ഇതിനുമുന്‍പ് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്തിട്ടുള്ള ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങള്‍.

You might also like

Comments are closed.