chem

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം നേടി കർണാടക

ബംഗളൂരു:വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് കിരീടം കര്‍ണാടകയ്ക്ക്. മഴനിയമപ്രകാരം 60 റണ്‍സിന് തമിഴ്നാടിനെ തോല്‍പ്പിച്ചാണ് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ജയിച്ചത്. ഇത് നാലാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ കിരീടത്തില്‍ മുത്തമിടുന്നത്.

You might also like

Comments are closed.