chem

‘സംഗ തമിഴന്‍’;ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തുന്നു 

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സംഗ തമിഴന്‍’. വിജയ് സേതുപതിയും, രാശി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ചിത്രത്തിന്റെ സംഗീതസംവിധായകനായി തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത് ഡി. ഇമ്മാനെ ആയിരുന്നു,പിന്നീട് വിവേക്-മെര്‍വിന്‍ ജോഡിയാക്കി.

നിവേത പെതുരാജ്,സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. രണ്ട് നായകന്മാരായ നിവേത പെതുരാജ്, രാശി ഖന്ന, വിജയ് സേതുപതി എന്നിവര്‍ ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->