chem

തമിഴ് ചിത്രം ‘പപ്പി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തമിഴ് ചിത്രം ‘പപ്പി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വരുണ്‍, സംയുക്ത ഹെഗ്‌ഡെ,യോഗി ബാബു എന്നിവരാണ് പ്രധാന താരങ്ങള്‍. നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.

You might also like

Comments are closed.