chem

‘ലാല്‍ കപ്താന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുറങ്ങി 

സെയ്ഫ് അലിഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ലാല്‍ കപ്താൻ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം ഒക്ടോബര്‍ പതിനെട്ടിന് തീയറ്ററുകളിലെത്തി.നവദീപ് സിങ്‌ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.

നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.

You might also like

Comments are closed.