Times Kerala

ബോളിവുഡ് ചിത്രം ‘ദബാംഗ് 3’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
ബോളിവുഡ് ചിത്രം ‘ദബാംഗ് 3’യുടെ  പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന  പുതിയ ബോളിവുഡ് ചിത്രമാണ് ‘ദബാംഗ് 3’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.  പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് ദിലീപ് ശുക്ലയാണ്. പ്രഭുദേവയും, ദിലീപ് ശുക്ലയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോനാക്ഷി സിന്‍ഹ ആണ് ചിത്രത്തിലെ നായിക.

Related Topics

Share this story