Times Kerala

തമിഴ് ചിത്രം ‘ബിഗിലി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘ബിഗിലി’ന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രമാണ് ‘ബിഗില്‍’. വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായി വിജയ് അഭിനയിക്കുന്ന  ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന    ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .

എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലാപതി എസ്. ഗണേഷ്, കലാപതി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്ന.

Related Topics

Share this story