Times Kerala

‘വട്ടമേശസമ്മേളനം’ എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി

 
‘വട്ടമേശസമ്മേളനം’ എന്ന ചിത്രത്തിന്റെ  സെന്‍സറിങ് പൂര്‍ത്തിയായി

എട്ട് വ്യത്യസ്ത സിനിമകള്‍ ഒരുമിക്കുന്ന പുതിയ  സിനിമയാണ് ‘വട്ടമേശസമ്മേളനം’. ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് മണിക്കൂര്‍ 15 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ക്യം. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story