Times Kerala

മലയാള ചിത്രം ‘ഒരു കടത്ത് നാടന്‍ കഥ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘ഒരു കടത്ത് നാടന്‍ കഥ’യുടെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഷാഹിന്‍ സിദ്ധിഖ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ഒരു കടത്തനാടന്‍ കഥ’.  നവാഗതനായ പീറ്റര്‍ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സലിം കുമാര്‍, നോബി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, പ്രസീതാ മേനോന്‍, സുധീര്‍ കരമന, ബൈജു എഴുപുന്ന എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിഥേഷ് കണ്ണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story