Times Kerala

‘ഹോട്ടല്‍ മുംബൈ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഹോട്ടല്‍ മുംബൈ’യുടെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ്   ‘ഹോട്ടല്‍ മുംബൈ’.  ആസ്ട്രേലിയന്‍ സംവിധായകനായ ആന്റണി മരാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നവംബര്‍ 22ന്  ചിത്രം റീലിസിന് എത്തും .

Related Topics

Share this story