Times Kerala

ലോ​ക ബാ​ങ്കി​ന്‍റെ വ്യ​വ​സാ​യ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്ക് വ​ന്‍ മുന്നേറ്റം

 
ലോ​ക ബാ​ങ്കി​ന്‍റെ വ്യ​വ​സാ​യ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്ക് വ​ന്‍ മുന്നേറ്റം

വാ​ഷിം​ഗ്ട​ണ്‍: വ്യ​വ​സാ​യ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്ക് ഇത്തവണ വ​ന്‍ കുതിപ്പാണ്.   77-ാം റാ​ങ്കി​ലാ​യി​രു​ന്ന ഇ​ന്ത്യ ഇ​ക്കു​റി 63-ലേ​ക്ക് ഉ​യ​ര്‍​ന്നു. മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ പ​ദ്ധ​തി​യും വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​മാ​ണ് ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യയെ ഒ​ന്നാംസ്ഥാനത്ത് എത്തിച്ചത് .

Related Topics

Share this story