Times Kerala

യുഎസില്‍ അജ്ഞാത വാഹനമിടിച്ച്‌ മലയാളി മരിച്ചു

 
യുഎസില്‍ അജ്ഞാത വാഹനമിടിച്ച്‌ മലയാളി മരിച്ചു

സ്റ്റെര്‍ലിങ് ഹൈറ്റ്‌സ് : വാഹനാപകടത്തില്‍ കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാമാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച്‌ മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്നാണ്

Related Topics

Share this story