Times Kerala

മാര്‍ക്ക്ദാന വിവാദത്തിൽ എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം ഇന്ന്‍

 
മാര്‍ക്ക്ദാന വിവാദത്തിൽ എംജി സര്‍വകലാശാലയുടെ  സിന്‍ഡിക്കേറ്റ് യോഗം ഇന്ന്‍

തിരുവനന്തപുരം:  എം.ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. രാവിലെ പത്തരയോടെ പ്രോവൈസ് ചാന്‍സലറുടെ   അദ്ധ്യക്ഷതയിലായിരിക്കും അടിയന്തര സിന്‍ഡിക്കേറ്റ്  യോഗം ചേരുന്നത്.

Related Topics

Share this story