Times Kerala

മലയാള ചിത്രം ‘കമല’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘കമല’യുടെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കമല. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്

Related Topics

Share this story