കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻഡിഎ സ്ഥാനാർഥി മുന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ എൻഡിഎയുടെ സി.ജി രാജഗോപാൽ മുന്നിലെത്തി. മൂന്ന് വോട്ടുകളാണ് രാജഗോപാലിന്റെ ലീഡ്.

Comments are closed.