Times Kerala

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ നടത്തിയ സമരം പിൻവലിച്ചു

 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ നടത്തിയ സമരം പിൻവലിച്ചു

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ സമരം പിൻവലിച്ചു. 11 ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു നടത്തിവന്ന സ​​മ​​രമാണ് താരങ്ങൾ അവസാനിപ്പിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് താരങ്ങൾ സമരം പിൻവലിച്ച കാര്യം ‌അറിയിച്ചത്. താരങ്ങളുടെ ഒൻപത് ആവശ്യങ്ങൾ അംഗീകരിച്ചതായി ബിസിബി അധ്യക്ഷൻ നസ്മുൾ ഹസൻ പറഞ്ഞു.

Related Topics

Share this story