chem

‘ഓപറേഷന്‍ അരപൈമ’; ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു 

നവാഗതനായ പ്രാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘ഓപറേഷന്‍ അരപൈമ’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. തമിഴ് ഭാഷയില്‍ ചിത്രീകരിക്കുന്ന അരപൈമയില്‍ റഹ്മാനാണ് നായകന്‍.ചിത്രത്തില്‍ ടിനി ടോം ട്രാന്‍സ്‌ജെന്‍ണ്ടര്‍ കഥാപാത്രമായി എത്തുന്നു. ‘അരപൈമ’ എന്നാല്‍ ആമസോണ്‍ ശുദ്ധജലത്തില്‍ കാണുന്ന ഒരു മത്സ്യത്തിന്റെ പേരാണ്.

You might also like

Comments are closed.