Times Kerala

തമിഴ് ചിത്രം ‘കൈദി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘കൈദി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ്  ചിത്രമാണ് ‘കൈദി’. ചിത്രത്തിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.  കാര്‍ത്തി നായകനായി എത്തുന്ന  ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ  ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ്  മറ്റ് താരങ്ങള്‍. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story