Times Kerala

ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ 39 മൃ​ത​ദേ​ഹ​ങ്ങ​ൾ ! ഡ്രൈവർ അറസ്റ്റിൽ

 
ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ 39 മൃ​ത​ദേ​ഹ​ങ്ങ​ൾ ! ഡ്രൈവർ അറസ്റ്റിൽ

ഇം​ഗ്ലണ്ട് : എ​സെ​ക്സി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ 39 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ബ​ൾ​ഗേ​റി​യ​യി​ൽ​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്ക​ൻ ഐ​ർ‌​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ ല​ണ്ട​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കണ്ടിതിയ മൃതദേഹങ്ങളിൽ  ഒന്ന് കൗമാരക്കാരന്റെതും മറ്റെല്ലാംമു​തി​ർ​ന്ന​വ​രുടേയും  ആയിരുന്നു. കി​ഴ​ക്ക​ൻ ല​ണ്ട​നി​ലു​ള്ള എ​സെ​ക്സി​ലെ ഗ്രെ​യി​ൽ‌ വ്യാ​വ​സാ​യി​ക പാ​ർ​ക്കി​ലാണ്  സം​ഭ​വം.

 

Related Topics

Share this story