Times Kerala

ജയസൂര്യ ചിത്രം ‘വെള്ള’ത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും

 
ജയസൂര്യ ചിത്രം ‘വെള്ള’ത്തിന്റെ  ചിത്രീകരണം നവംബറില്‍ ആരംഭിക്കും

പ്രജേഷ് സെൻ    ജയസൂര്യഎന്നിവർ  ഒന്നിക്കുന്ന ചലച്ചിത്രമാണ് ‘വെള്ളം’. ചിത്രത്തിന്‍റെ ഷൂട്ടിങ് നവംബറില്‍ ആരംഭിക്കും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.തീവണ്ടി, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് .

Related Topics

Share this story