Times Kerala

ബിജുമേനോൻ ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ബിജുമേനോൻ ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന താരങ്ങളാക്കി ലാല്‍ സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്. ബിജു മേനോനും, ഇന്ദ്രന്‍സും ഒരുമിച്ചുള്ള പുതിയ സ്റ്റില്‍ പുറത്തിറങ്ങി  . കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ശരണ്‍ജിത്ത്,ധന്യ എസ്, ഇന്ദ്രന്‍സ്,സുരേഷ് കൃഷ്ണ,കോട്ടയം പ്രദീപ്‌,വിജിലേഷ് കാരയാട്,ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story