Times Kerala

‘ആക്ഷന്‍റെ’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
‘ആക്ഷന്‍റെ’ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷന്‍’. വിശാൽ നായകനാകുന്ന ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. തമന്ന നായികയായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും.

ആക്ഷന്‍ എന്റെര്‍റ്റൈനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്.

Related Topics

Share this story