Times Kerala

ആനിമേഷൻ ചിത്രം ‘ഫ്രോസണ്‍ 2’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ആനിമേഷൻ  ചിത്രം ‘ഫ്രോസണ്‍ 2’ൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജെന്നിഫര്‍ ലീയും ക്രിസ് ബക്കുംചേർന്ന്  സംവിധാനം ചെയ്യുന്ന പുതിയ അനിമേഷന്‍ ചിത്രമാണ് ‘ഫ്രോസണ്‍ 2’. 2013-ല്‍ പുറത്തിറങ്ങിയ ഫ്രോസണ്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. വാള്‍ട്ട് ഡിസ്‌നി നിര്‍മിക്കുന്ന ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും ശബ്ദം നല്‍കുന്നത്.

അന്നയ്ക്ക് ക്രിസ്റ്റെന്‍ ബെല്ലും, ഒലാഫിന് ജോഷ് ഗാദും, ക്രസ്റ്റോഫിന് ജൊനാഥന്‍ ഗ്രോഫുമാണ് ശബ്ദം നല്‍കുന്നത്.

Related Topics

Share this story