Times Kerala

ഹൊറര്‍ ചിത്രം ‘പെട്രോമാക്സ്’ നാളെ പ്രദര്‍ശനത്തിന് എത്തും

 
ഹൊറര്‍ ചിത്രം ‘പെട്രോമാക്സ്’ നാളെ പ്രദര്‍ശനത്തിന് എത്തും

രോഹിന്‍ വെങ്കിടേശന്‍  സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് പെട്രോമാക്സ്. കേരളത്തിൽ ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.  ഒരു ഹൊറര്‍ കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ്. യോഗി ബാബു, മുനിഷ്കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യന്‍ എന്നിവര്‍ പ്രധാന താരങ്ങൾ .

Related Topics

Share this story