Times Kerala

തമിഴ് ചിത്രം ‘അരുവ’ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
തമിഴ് ചിത്രം ‘അരുവ’ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സായ് ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രമാണ് അരുവം .  സിദ്ധാര്‍ത്ഥ്, കാതറിന്‍ ട്രെസ, സതീഷ്, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

സിവപ്പ് മഞ്ചല്‍ പച്ചൈ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് നായകനായി എത്തിയ ചിത്രമാണ് അരുവം.ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തി.

Related Topics

Share this story