Times Kerala

ബാഹുബലിക്ക് ഇന്ന് നാല്‍പ്പതാം പിറന്നാൾ

 
ബാഹുബലിക്ക് ഇന്ന് നാല്‍പ്പതാം പിറന്നാൾ

2002-ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ അരെങ്ങേയറ്റം കുറിച്ച അഭിനേതാവാണ് പ്രഭാസ് രാജു.ഇന്ത്യയിലെ ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡുമായി എത്തിയ ബഹുഭാഷ ചിത്രമായ ബാഹുബലിയിലെ നായകവേഷമാണ് ഇദ്ദേഹം ചെയ്തത്. വര്‍ഷം, ഛത്രപതി, ചക്രം, ബില്ല, മിസ്റ്റര്‍ പെര്‍ഫെക്‌റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിര്‍ച്ചി എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ആന്ധ്രപ്രദേശ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം/നന്ദി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Related Topics

Share this story