Times Kerala

ബിജു മേനോന്‍ ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ബിജു മേനോന്‍ ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബിജു മേനോന്‍, നിമിഷ  എന്നിവരെ പ്രധാന താരങ്ങളാക്കി ലാല്‍ സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. നവാഗതനായ പി.ജി.പ്രഗീഷ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

എസ്.കുമാര്‍ ആണ് ഛായാഗ്രഹണം.എല്‍ ജെ ഫിലിംസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story