Times Kerala

ഹെലൻറെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ഹെലൻറെ  പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെലന്‍. നായിക പ്രാധാന്യമുള്ള ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക  അന്ന ബെന്നാണ് . ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story