Times Kerala

ഐഎസ് ഷെല്ലാക്രമണത്തിൽ റ​ഷ്യ​ൻ സൈ​നി​ക ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു

 

മോ​സ്കോ: വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ൻ ജ​ന​റ​ൽ കൊ​ല്ല​പ്പെ​ട്ടു. ല​ഫ്.​ജ​ന. വാ​ലെ​ർ​യി അ​സ​പോ​വ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ദെ​യ​ർ അ​ൽ സോ​ർ പ്ര​വി​ശ്യ​യി​ലെ സി​റി​യ​ൻ സൈ​നി​ക ഔ​ട്ട്പോ​സ്റ്റി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്. ന​ഗ​രം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​ര​വേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​സ​പോ​വ് പി​ന്നീ​ട് മ​ര​ണ​പ്പെ​ട്ടു. കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related Topics

Share this story