വിദ്യുത് ജാംവല്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമാണ് കമാന്‍ഡോ 3. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2019 നവംബര്‍ 29 പ്രദര്‍ശനത്തിന് എത്തും .ആക്ഷന് പ്രാധാന്യം നൽകി ഒരിക്കിയിരിക്കുന്ന ചിത്രത്തിൽ അദാ ശര്‍മ, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് നായികമാര്‍. രാജേഷ്, വിക്കി, അഭിലാഷ്, മാര്‍ക്ക്, സുമീത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .

Comments are closed.