Times Kerala

തമിഴ് ചിത്രം “ബിഗിലി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം “ബിഗിലി’ൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി  എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മാറ്റ് താരങ്ങൾ

Related Topics

Share this story