Times Kerala

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ വെടിവയ്പ്: ഒരാൾ കൊല്ലപ്പെട്ടു

 

വാഷിംഗ്ടൺ: അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ഉണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്‍റിയോക്കിലുള്ള ബെർനെറ്റ് പള്ളിയ്ക്കു നേർക്കാണ് ആക്രമണമുണ്ടായത്.

Related Topics

Share this story