Times Kerala

വിജയ് ചിത്രം ബിഗിലിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
വിജയ് ചിത്രം ബിഗിലിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.  വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായി  വിജയ് അഭിനയിക്കുന്നചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി  എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ്  മറ്റ് താരങ്ങള്‍.

Related Topics

Share this story