Times Kerala

കാർത്തി ചിത്രം ‘കൈദി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
കാർത്തി ചിത്രം ‘കൈദി’യുടെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  കാർത്തി  ചിത്രമാണ് ‘കൈദി’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story