Times Kerala

തമിഴ് ചിത്രം ‘സംഗ തമിഴന്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘സംഗ തമിഴന്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  തമിഴ് ആക്ഷന്‍ മസാല ചിത്രമാണ് സംഗ തമിഴന്‍. വിജയ് സേതുപതിയും, രാശി ഖന്നയും എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .

നിവേത പെതുരാജ്,സൂരി, നാസര്‍ എന്നിവവർ   പ്രധാന താരങ്ങളായി  എത്തുന്ന ചിത്രത്തിന്റെ   ചിത്രീകരണം 2019 ഫെബ്രുവരിയില്‍ ആരംഭിച്ചു.

Related Topics

Share this story