Times Kerala

ഇറ്റലിയിൽ സൈനിക വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു

 

റോം: ഇറ്റലിയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾക്കിടെ സൈനിക വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. തലസ്ഥാനനഗരമായ റോമിൽ നിന്ന് 110 കി.മീ അകലെ ടെറാസിന എന്ന സ്ഥലത്താണ് സംഭവം. യൂറോ ഫൈറ്റർ ജെറ്റ് വിമാനമാണ് തകർന്നു വീണത്. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പൈലറ്റിന്‍റെ മൃതദേഹം പുറത്തെത്തിക്കുകയും

Related Topics

Share this story