Times Kerala

പെയിന്‍ ആന്റ് പാലിയേറ്റീവ് താഴേക്കോടിന്റെ ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു

 
പെയിന്‍ ആന്റ് പാലിയേറ്റീവ് താഴേക്കോടിന്റെ ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു

ജിദ്ദ: ശിഹാബ് തങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് താഴേക്കോടിന്റെ ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. ഷറഫിയ സ്നാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം എസ്.ഐ.സി സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ചെയര്‍മാന്‍ അലി പിലാക്കല്‍ അധ്യക്ഷത വഹിച്ചു.

എസ്.ഐ.സി ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ റഹ്മാനി ഉല്‍ബോധന പ്രസംഗം നടത്തി. ഹബീബ് തങ്ങള്‍ അരക്കുപറമ്ബ് വിശിഷ്ട അതിഥിയായി പങ്കെടുത്തു.

Related Topics

Share this story