Times Kerala

ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ ദുബായ് ടാക്സികളില്‍ ക്യാമറ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യായി

 
ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ ദുബായ് ടാക്സികളില്‍ ക്യാമറ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യായി

ദുബായ് : ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ ദുബായ് ടാക്സികളില്‍ ക്യാമറ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യായി. ഇത് സംബന്ധിച്ച അറിയിപ്പ് ദുബായ് റോ​ഡ് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റിയാണ് (ആ​ര്‍.​ടി.​എ) നല്‍കിയത്. ടാ​ക്സി​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​രോ​ടു​ള്ള ഡ്രൈ​വ​ര്‍മാ​രു​ടെ മാ​ന്യ​മാ​യ പെ​രു​മാ​റ്റ​വും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ദുബൈയിൽ ടാ​ക്സി​ക​ള്‍ക്കു​ള്ളി​ല്‍ നി​രീ​ക്ഷ​ണ ക്യാമറ സ്ഥാ​പി​ച്ച​ത്.

Related Topics

Share this story