Times Kerala

കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ “കോലത്തുനാട് മഹോത്സവം 2019” ആഘോഷിച്ചു

 
കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ “കോലത്തുനാട് മഹോത്സവം 2019” ആഘോഷിച്ചു

കുവൈത്ത് സിറ്റി: കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (കിയ) 2-മത് മെഗാ ഇവന്റ് ‘കോലത്തുനാട് മഹോത്സവം 2019’ ആഘോഷിച്ചു. അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ കിയ സ്റ്റാര്‍ സിംഗര്‍ മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പൊതുസമ്മേളനം ഇന്ത്യന്‍ സ്ഥാനപതി ശ്രീ കെ. ജീവസാഗര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെറിന്‍ മാത്യൂ അധ്യക്ഷത വഹിച്ചു.

Related Topics

Share this story