Times Kerala

കുവൈറ്റിൽ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​ല​യാ​ളി യു​വാ​വ്‌ മ​രി​ച്ചു

 
കുവൈറ്റിൽ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​ല​യാ​ളി യു​വാ​വ്‌ മ​രി​ച്ചു

കുവൈറ്റ് സി​റ്റി: കുവൈറ്റിൽ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​ല​യാ​ളി യു​വാ​വ്‌ മ​രി​ച്ചു. ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം സ്വ​ദേ​ശി ചാ​ത്തി​യ​റ കാ​ര​മ​ത്ത്​ വീ​ട്ടി​ല്‍ സ​തീ​ഷ്കു​മാ​ര്‍ ഭാ​സ്ക​ര​ന്‍ പി​ള്ള​യെ​യാ​ണ്​ (39) മ​രി​ച്ചത്. ആ​ന്ത​ലൂ​സി​ലെ താ​മ​സ​സ്ഥ​ല​ത്തി​നോ​ട്‌ ചേ​ര്‍​ന്നു​ള്ള പാ​ര്‍​ക്കി​ങ്ങി​ല്‍ നി​ര്‍​ത്തി​യി​ട്ട സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്‌. ഫോ​റ​ന്‍​സി​ക്‌ പ​രി​ശോ​ധ​ന​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണം എ​ന്ന് വ്യ​ക്ത​മാ​യി.ഭാ​ര്യ: ര​ഞ്​​ജി​നി. മ​ക്ക​ള്‍: അ​ച്ചു, സ​ച്ചു.

Related Topics

Share this story