Times Kerala

സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ യു​വാ​വ് ക​ണ്ണ് തു​റ​ന്നു

 

കാ​സ​ർ​ഗോ​ഡ്: സം​സ്ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ യു​വാ​വ് ക​ണ്ണ് തു​റ​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് യു​വാ​വി​നെ പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കൊ​യം​കു​ട​ലു സ്വ​ദേ​ശി​യാ​യ ല​ക്ഷ്മ​ണ(45) യാ​ണ് മ​രി​ച്ച​യാ​ളാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

മ​ര്‍​ദ​ന​മേ​റ്റ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ല​ക്ഷ്മ​ണ മ​രി​ച്ചെ​ന്ന് ക​രു​തി സം​സ്ക​രി​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണ് ക​ണ്ണു തു​റ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​ദൂ​ര്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​.

Related Topics

Share this story