Times Kerala

തമിഴ് ചിത്രം ‘സംഗ തമിഴന്‍’ നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും

 
തമിഴ് ചിത്രം ‘സംഗ തമിഴന്‍’ നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  തമിഴ് ആക്ഷന്‍ മസാല ചിത്രമാണ് സംഗ തമിഴന്‍. വിജയ് സേതുപതിയും, രാശി ഖന്നയും ഒന്നിക്കുന്ന ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും. നിവേത പെതുരാജ്,സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Related Topics

Share this story