Times Kerala

‘തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു’ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി മഞ്ജു വാര്യർ

 
‘തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു’ ശ്രീകുമാർ മേനോനെതിരെ പരാതിയുമായി മഞ്ജു വാര്യർ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രേ പ​രാ​തി​യു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ർ. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു കാ​ട്ടി മ​ഞ്ജു വാ​ര്യ​ർ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റയ്ക്കാണ്  പ​രാ​തി ന​ൽ​കിയിരിക്കുന്നത്.

ഒ​ടി​യ​നു ശേ​ഷ​മു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ശ്രീ​കു​മാ​റാ​ണെ​ന്നും ത​ന്‍റെ ലെ​റ്റ​ർ ഹെ​ഡും രേ​ഖ​ക​ളും ശ്രീ​കു​മാ​ർ മേ​നോ​ൻ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു ഭ​യ​മു​ണ്ടെ​ന്നും തന്നെ ആക്രമിക്കാനുള്ള സാധ്യത വരെയുണ്ടെന്നും മ​ഞ്ജു പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം മ​ഞ്ജു വാ​ര്യ​രോ​ടു​ള്ള ശ​ത്രു​ത കൊ​ണ്ടാ​ണെ​ന്ന് ശ്രീ​കു​മാ​ർ മേ​നോ​ൻ ആ​രോ​പി​ച്ചി​രു​ന്നു. മ​ഞ്ജു വാ​ര്യ​രു​ടെ ര​ണ്ടാം​വ​ര​വി​നു നി​മി​ത്ത​മാ​യ​താ​ണു ത​നി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നും ശ്രീ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Related Topics

Share this story