Times Kerala

മംഗളൂരുവിൽ ട്രെയിൻ തട്ടി ആറ് വയസുകാരൻ മരിച്ചു

 

മംഗളൂരു: മംഗളൂരുവിൽ ട്രെയിൻ തട്ടി ആറ് വയസുകാരൻ മരിച്ചു. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. മഹകാളിപട്പു സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. കടയിൽനിന്നു മധുര പലഹാരങ്ങൾ വാങ്ങിവരുന്ന വഴിയായിരുന്നു അപകടം. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.

Related Topics

Share this story